അടുത്ത ഞായര്‍ ആയ്ച ഉസ്മാന്‍ പറമ്പാടന്‍ ന്റെ(ഇചാനു) കുടിര്ക്കലാണ് എന്ന് എല്ലാ നല്ലവരായ നാടുകാരെയും അറീക്കുന്നു.എല്ലാവരും കുടി ര്ക്കലിനു വരുമ്പോള്‍ ഒരു കട്ടിലും അലമാരയും കൊണ്ട് വരിക.
MY VILLEGE/PERINTHATTIRI
എന്റെ ഗ്രാമം എന്നെ ഞാനാക്കിയ എന്റെ ഗ്രാമം.എല്ലാവര്ക്കും എന്ന പോലെ എനിക്കും പറയാനുണ്ട് എന്റെ ഗ്രാമത്തെ കുറിച്ച്.ഒരു പാട് ഒരുപാട് ഓര്മ കള്‍ ഉണ്ട് എന്റെ ഗ്രാമത്തില്‍ എനിക്ക്.ഞാന്‍ ഓടി കളിച്ചതും മാങ്ങ പറിച്ചതും കോട്ട തേങ്ങ പൊട്ടിച്ചു തിന്നതും ഒക്കെ.എന്റെ സ്വന്തം നാടിനെ കുറിച്ചാണ് ഈ എന്റെ ഗ്രാമം എന്നാ ഈ ബ്ലോഗ്.പെരിന്താറ്റിരി വില്ലേജ്
Tuesday, 21 June 2011
മൂര്‍ക്കനാട് കുടി വെള്ള പദ്ധതി യാഥാര്‍ത്യമാവാന്‍ പോവുന്നു.
അമ്പതു കോടി രൂപ മുതല്‍ മുടക്കില്‍ നടപ്പിലാക്കുന്ന മങ്കട മണ്ഡലത്തിലെ കുടി വെള്ള പ്രശ്നത്തിന് പരിഹാരമായി മങ്കട യുടെ മുന്‍ എം എല്‍ എ മഞ്ഞളാം കുഴി അലി സാഹിബ് മുന്‍കയ്യെടുത്തു തുടങ്ങി വെച്ച മൂര്‍ക്കനാട് കുടി വെള്ള പദ്ധതി യുടെ പണികള്‍ പുരോഗമിക്കുന്നു.ഒരു വര്‍ഷംമുമ്പ് അലി കുറ്റി അടിച്ചു പണി തുടങ്ങിയ പെരിന്താട്ടിരിയിലെ ടാങ്കു നിര്‍മ്മാണവും പുരോഗമിക്കുന്നു.കൂടിലങ്ങാടി മങ്കട പഞ്ചായത്തിലേക്കുള്ള കുടി വെള്ളം സംഭരിക്കാനും വിതരണം ചെയ്യാനും ഉദ്ദേശിച്ചുള്ളതാണ് പെരിന്താറ്റിരി അത്തിക്കാ പറമ്പിലെ ടാങ്ക്.ടാങ്ക് നിര്‍മാണത്തിനുള്ള സ്ഥലം പെരിന്താറ്റിരി,ചേലൂര്‍ നിവാസികളാണ് ഏറ്റെടുത്തു നല്‍കിയത്.സ്ഥലത്തിന്റെ പണം ഇപ്പോഴും കൊടുത്തു തീര്‍ന്നിട്ടില്ല.അലി സാഹിബു സംപാവന നല്‍കിയ രണ്ടു ലക്ഷം മാത്രമേ സ്ഥല ഉടമകള്‍ ക്ക് നലകീറ്റൊള്ളൂ.ഭാക്കി സംഖ്യ നമ്മുടെ നാട്ടില്‍ സര്‍വ്വ കക്ഷി കമ്മറ്റി ഭാര വാഹികള്‍ പിരിച്ചു വരുന്നു.പ്രവാസി കളായ എല്ലാവരും ഈ സംരഭ തോട് സഹകരിക്കണം.ഏകദേശം രണ്ടേ മുക്കാല്‍ ലക്ഷം വേണ്ടി വരും എന്നാണു കമ്മറ്റി അംഗങ്ങളായ അലവി മാസ്റര്‍,കുഞ്ഞയാമു ,യൂനുസ് മാഷ് ,അബ്ദുള്ള കുറ്റി ഹാജി എന്നിവര്‍ എന്നോട് പറഞ്ഞത്.നമ്മുടെ നാടിന്റെ കുടി വെള്ള പ്രശ്ന പരിഹാരത്തിന് പ്രവാസികളായ മങ്കട പഞ്ചായത്തിലെയും കൂട്ട്ല്ലങ്ങാടി പഞ്ചായത്തിലെയും എല്ലാ പ്രാവാസികലോടും അഭ്യര്‍ത്ഥിക്കുന്നു.
Subscribe to:
Posts (Atom)